കാട്ടുചേന ഘൃതം

കാട്ടുചേന ഘൃതം

കാട്ടുചേന കഷായം വച്ച് കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, ചുക്ക്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, ഇവ കല്‍ക്കമായി നെയ്യും നെയ്‌ക്കിരട്ടി മോരും ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; എന്നാല്‍ അര്‍ശസ്സ് ശമിക്കും.

Comments