ചിത്രകാദി ഘൃതം

ചിത്രകാദി ഘൃതം

കൊടുവേലിക്കിഴങ്ങ് കഷായം വച്ച് അതുതന്നെ കല്‍ക്കമായി നെയ്യു കാച്ചി സേവിക്കുക; ഗ്രഹണി, ഗുല്‍മം, ശോഫം, മഹോദരം, പ്ളീഹ, അര്‍ശസ്സ്, ഇവ ശമിക്കും. ദീപനവുമുണ്ടാകും.

Comments