ത്യ്രൂഷണാദി ഘൃതം

ത്യ്രൂഷണാദി ഘൃതം

ചുക്ക്, കുരുമുളക്, തിപ്പലി, ത്രിഫലത്തോട് , ഇവ ഒരു പലംവീതം. ശര്‍ക്കര പലം ഒന്ന്. ഇവ കല്‍ക്കം ചേര്‍ത്ത് ഇരുന്നാഴി നെയ്യു കാച്ചി സേവിക്കുക .അഗ്നിമാന്ദ്യം ശമിക്കും.

Comments