പുങ്കിന്‍തോലാദി ഘൃതം

പുങ്കിന്‍തോലാദി ഘൃതം

പുങ്കിന്‍തൊലി, പുലിയാരലില, ഇവയുടെ നീര് നാഴിവീതം നാഴിനെയ്‌ ചേര്‍ത്ത് ജാതിക്കാ, ജാതിപത്രി, അതിവിടയം, അയമോദകം, കറപ്പ്, ഗ്രാമ്പൂവ്, കുടകപ്പാലയരി, നത്തയ്ക്കായിറച്ചി, അര്‍ശസ്സ്, മുതലായവ ശമിക്കും.

Comments