ആമ്രഗന്ധാദി ഘൃതം

ആമ്രഗന്ധാദി ഘൃതം

മാങ്ങാനാറി, ഇഞ്ചി ,ഇവയുടെ നീരില്‍ തൈരും നെയ്യും വീഴ്ത്തി ജീരകവും ഇഞ്ചിയും കല്ക്കം ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; അരുചി, അതിസാരം, ഇവ ശമിക്കും.

Comments