സാരസ്വത ഘൃതം

സാരസ്വത ഘൃതം

കടുക്കാത്തോട്, ചുക്ക്, കുരുമുളക്, തിപ്പലി, പാടക്കിഴങ്ങ്, വയമ്പ്, മുരിങ്ങവേരിലെത്തൊലി, ഇന്തുപ്പ്, ഇവ അരച്ച് ആട്ടിന്‍പാലില്‍ കലക്കി നെയ്‌ ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക. വാക്കിനും ധാരണാശക്തിക്കും ഓര്‍മ്മയ്ക്കും നന്ന്. അഗ്നിദീപ്തിയുമുണ്ടാകും

Comments