ആര്‍ദ്രകാദി ഘൃതം

ആര്‍ദ്രകാദി ഘൃതം


ഇഞ്ചി, കൊന്നയില, എരുക്കില, കള്ളിപ്പാലയില, ബ്രഹ്മി, ഇവയുടെ നീരില്‍ ചുക്ക്, കുരുമുളക്, തിപ്പലി, ഏലം, ഇലവര്‍ങ്ഗം, പച്ചില, നെല്ലിക്കാത്തോട്, ത്രികൊല്പ്പക്കൊന്ന, വിഴാലരിപ്പരിപ്പ്, ഇവ കല്‍ക്കമായി നെയ്‌ ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; ഉദരരോഗങ്ങള്‍, ശമിക്കും. ഇത് രാവിലെ ആഹാരത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുകയും ചെയ്യാം.  

Comments