അശ്വഗന്ധാദി ഘൃതം

അശ്വഗന്ധാദി ഘൃതം

അമുക്കുരം കഷായംവച്ച് അമുക്കുരം കല്‍ക്കമായി നെയ്യിൽ നാലിരട്ടി പാലും ചേര്‍ത്ത് നെയ്യുകാച്ചി സേവിക്കുക. വാതം ശമിക്കും, ശുക്ളവൃദ്ധിയുമുണ്ടാകും.

Comments