ബില്വാദി ഘൃതം

ബില്വാദി ഘൃതം

കൂവളക്കായുടെമജ്ജ, കൊടുവേലിക്കിഴങ്ങ്, കാട്ടുമുളകിൻവേര്, ഇഞ്ചി, ചുക്ക്, ഇവ കഷായം വച്ച് ഇവതന്നെ കല്‍ക്കമായി ആട്ടിന്‍പാലും ചേര്‍ത്തു കാച്ചിയ നെയ്യ് ഗ്രഹണി, ശോഫം, അഗ്നിമാന്ദ്യം, അരുചി, ഇവയെ ശമിപ്പിക്കും

Comments