ചിരിവില്വാദി ഘൃതം

ചിരിവില്വാദി ഘൃതം

ആവില്‍ത്തളിര്, വിഴാലരിപ്പരിപ്പ്, കൊടുവേലിക്കിഴങ്ങ്, മാഞ്ചി, ത്രിഫലത്തോട്,ചുക്ക്, കുരുമുളക്, തിപ്പലി, അമൃത്, ആടലോടകവേര്, കണ്ടകാരിചുണ്ട, ഇവ കഷായം വച്ച് ഇവ തന്നെ കല്‍ക്കമായി നെയ്യു ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; ക്ഷയം, ഗുല്‍മം, അരുചി, ശൂല, കാസം, ഇക്കിള്‍, അര്‍ശസ്സ്, ഇവ ശമിക്കും.


Comments