ദശമൂലഷട്പലകം ഘൃതം

ദശമൂലഷട്പലകം ഘൃതം


ദശമൂലകഷായത്തില്‍ പഞ്ചകോലവും (തിപ്പലി ,കാട്ടുതിപ്പലിവേര് ,കാട്ടുമുളകിൻവേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്) ചവര്‍ക്കാരവും കല്‍ക്കമായി പാലുംചേര്‍ത്ത് നെയ്‌ കാച്ചി സേവിക്കുക; ജ്വരം, ചുമ, അഗ്നിമാന്ദ്യം, ത്രിദോഷകോപത്താലുണ്ടാകുന്ന രോഗങ്ങള്‍, പ്ളീഹ, പാണ്ഡുരോഗം, ഇവ ശമിക്കും.

Comments