തെങ്ങിന്‍പൂക്കുലാദി ഘൃതം

തെങ്ങിന്‍പൂക്കുലാദി ഘൃതം

തെങ്ങിന്‍പൂക്കുല, ഞാറത്തൊലി, ആടലോടകവേര്, വെണ്‍ചെമ്പരുത്തിവേര്, അത്തിത്തൊലി, ചിറ്റമൃത്, ശതാവരിക്കിഴങ്ങ്, ഇരട്ടിമധുരം, ഇവ കഷായം വച്ച് നെയ്യും നെയ്ക്കു സമം പാലും ചേര്‍ത്ത് നാല്പാമരമൊട്ട്, മുന്തിരിങ്ങാപ്പഴം, സഹസ്രവേധി ,ചന്ദനം , ഉഴുന്ന്, ഏലത്തരി, കൊടുവേലിക്കിഴങ്ങ്, കന്മദം,കന്നാരം ,അതിമധുരം, ചെറുപയറ്, ഇവ കല്‍ക്കംചേര്‍ത്ത് കാച്ചി സേവിക്കുക; രക്തസ്രാവം ശമിക്കും. അസ്ഥിസ്രാവത്തിനും നന്ന്

Comments