അഷ്ടാംഗ ഘൃതം

അഷ്ടാംഗ ഘൃതം

വയമ്പ്, കലടലാടി ,കുടങ്ങൽ, ശംഖുപുഷ്പത്തിന്‍വേര്, ശതാവരിക്കിഴങ്ങ്, സോമതല, ചിറ്റമൃത്, ബ്രഹ്മി, ഇവ ഒരുപലം വീതം എടുത്ത് കല്‍ക്കമായി അരച്ചുകലക്കി ഇടങ്ങഴി നെയ്യും ചേര്‍ത്ത് നാലിടങ്ങഴി പാലും വീഴ്ത്തി കാച്ചിയരിച്ചു സേവിക്കുക:ആയുസ്സ്, വാഗ്വിശുദ്ധി,ബുദ്ധി, ഓര്‍മ്മ ,ഇവ വര്‍ദ്ധിക്കും.

Comments