ഹ്രീബേരാദി ഘൃതം

ഹ്രീബേരാദി ഘൃതം

ഇരുവേലി, കൊടുവേലിക്കിഴങ്ങ്, കൊടിത്തൂവവേര്, കൂവളത്തിന്‍വേര്, പാച്ചോറ്റിത്തൊലി, ചന്ദനം , പാടത്താളിക്കിഴങ്ങ്, അതിവിടയം, ദേവതാരം, ജടാമാഞ്ചി, മുത്തങ്ങാക്കിഴങ്ങ്, പടർച്ചുണ്ടവേര്, ചുക്ക്, താതിരിപ്പൂവ്, ചവര്‍ക്കാരം, ഇവ പുലിയാരലില നീരില്‍ കല്‍ക്കമായി അരച്ചുകലക്കി നെയ്‌ ചേര്‍ത്തു കാച്ചിയരിച്ചുസേവിക്കുക; അര്‍ശസ്സ്, ഗുദഭ്രംശം, മുതലായവ ശമിക്കും.

Comments