മൂര്‍വ്വാദ്യം ഘൃതം

മൂര്‍വ്വാദ്യം ഘൃതം

പെരുങ്കുരുമ്പവേര്, കടുകുരോഹിണി,മഞ്ഞൾ, കൊടിത്തൂവവേര്, ചെറുതിപ്പലി ,രക്തചന്ദനം , പർപ്പടകപ്പുല്ല്, ബ്രഹ്മി, കുടകപ്പാലയരി, പുത്തരിച്ചുണ്ടവേര്, പടവലതണ്ട്, മുത്തങ്ങാക്കിഴങ്ങ്, ദേവതാരം, ഇവ മൂന്നുകഴഞ്ചുവീതം കല്‍ക്കമായി നാലിടങ്ങഴിപ്പാലും ചേര്‍ത്ത് ഇടങ്ങഴി നെയ്‌ കാച്ചി സേവിക്കുക; പാണ്ഡ്, ജ്വരം, വിസ്ഫോടം, നീര്, അര്‍ശസ്സ്, രക്തപിത്തം, ഇവ ശമിക്കും

Comments