ദിനേശവല്ലി / തവിട്ട് വേമ്പാട


ദിനേശവല്ലി / തവിട്ട് വേമ്പാട

റാമ്നേസീ സസ്യകുടുംബത്തിലെ വള്ളിച്ചെടിയാണ് വേമ്പാട അല്ലെങ്കിൽ ദിനേശവല്ലി. ശാസ്ത്രീയ നാമം Ventilago maderaspatana എന്നാണ്. ഇംഗ്ലീഷിൽ Red Creeper എന്നു പറയുന്നു. 

ഔഷധയോഗ്യ ഭാഗങ്ങൾ 

വേര്, വേരിന്മേൽ തൊലി, വള്ളി

വേമ്പാടപ്പട്ടയും കരിഞ്ജീരകവും ഇട്ട് കാച്ചിയ എണ്ണ തലയിൽ തേക്കുന്നത് നല്ലതാണ്.

കഷായതിക്ത രസവും
ഗുരു ഗുണവും
ഉഷ്ണവീര്യവുമാണ്
ദീപന പാചനവും വ്രണത്തെയും ശൂലയെയും കുറയ്ക്കുന്നതും ,വർണ്യവുമാണ്. ത്വഗ് രോഗങ്ങൾക്ക് നല്ലതാണ് 


Comments