ശിഗ്രുസ്തീക്ഷ്ണോ ലഘുർ ഗ്രാഹീ
വഹ്നിദ: കഫവാതജിത് I
തീക്ഷ്ണോഷ്ണോ വിദ്രധി പ്ലീഹ
വ്രണഘ്നശ്ചാമ്ല പിത്തജിത്
മധുശിഗ്രു: കടുസ്തിക്ത: ശോഫഘ്നോദീപന: സര:
തത്പത്രം വാതപിത്തഘ്നം
ചക്ഷുഷ്യം സ്വാദുശീതളം
ശിഗ്രുജം കുസുമം സ്വാദു
കഫപിത്തഹരം ഗുരു
സകഷായം തഥാ ഗ്രാഹി
ചക്ഷുഷ്യം കൃമിനാശനം.
സൌഭാഞ്ജന ഫലം സ്വാദു
കഷായം കഫപിത്തജിത്
ശൂലകുഷ്ഠക്ഷയശ്വാസ
ഗുല്മഘ്നംദീപനം പരം
സൌഭാഞ്ജനം = മഞ്ഞപ്പൂവുള്ള മുരിങ്ങ
മധുശിഗ്രു =പുനർമുരിങ്ങ അഥവാ ചെമ്മുരിങ്ങ
ശിഗ്രു = സാധാരണ മുരിങ്ങ .
No comments:
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW