കരിങ്ങാലി (Acacia catechu)



കരിങ്ങാലി (Acacia catechu)

കരിങ്ങാലി മുള്ളുകളുള്ള ഇലപൊഴിയും വൃക്ഷമാണ്
(Acacia catechu) എന്നാണു ശാസ്ത്രനാമം ഇന്ത്യ, ചൈന, ഇന്ത്യന്‍മഹാസമുദ്രത്തിലെ ദ്വീപുകള്‍ എന്നിവടങ്ങളില്‍ കാണപ്പെടുന്നു. 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവ
കേരളത്തില്‍ വ്യാപകമായി വളരുന്നു .

സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു
കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധനിർമാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു.

ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മകയിരം നാളുകാരുടെ ജന്മവൃക്ഷമാണ് കരിങ്ങാലി
ഒരു ഔഷധസസ്യമാണ് കരിങ്ങാലി. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. 


ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാൽ സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു.മകയിരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം കൂടി ആണ്

കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധനിർമ്മാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു.ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതിനു ധാരാളം ഔഷധഗുണമുള്ളതാണ്. പിത്തവും കഫവും ശമിപിക്കുന്നു.രക്തത്തെ ശുദ്ധീകരിക്കുന്നു.കുഷ്ടം,ചുമ,ചൊറിച്ചില്‍,കൃമി ഇവ ശമിപിക്കുന്നു. കൂടാതെ പല്ലുകള്‍ക് ബലം ഉണ്ടാക്കുകയും ചെയുന്നു.

Cutch Tree, black catechu, black cutch, cashoo, catechu, wadalee gum
Sc.name:Acacia catechu( L.f.) Wild
Synonym: Acacia catechu var. catechuoides (Roxb.) Prain
 Acacia catechu var. wallichiana P.C. Huang
 Acacia catechuoides (Roxb.) Benth.
 Acacia sundra (Roxb.) Bedd.
 Acacia wallichiana DC.
 Mimosa catechu L.f.
 Mimosa catechuoides Roxb.
Family: Leguminosae 
Chapainawabganj,

Comments