കുട്ടികളെ തേച്ചു കുളിപ്പിക്കാൻ യോജിച്ച വെളിച്ചെണ്ണ

 


നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ഇതിനു വേണ്ടത്. ഉരുക്കു വെളിച്ചെണ്ണ അഥവാ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഏറെ നല്ലതാണ്. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് കൂടുതല്‍ നല്ലത്. യാതൊരു കലര്‍പ്പും മായവുമില്ലാത്ത വെളിച്ചെണ്ണ തന്നെയാണ് കുഞ്ഞു ചര്‍മത്തിന് ഏറെ ഗുണകരം.

Comments