ഗ്രഹണി ചികിത്സ ഭേള സംഹിതയിൽ പറയുന്ന ഔഷധസസ്യങ്ങൾ

പുളിയാരൽ, കൂവളത്തിൻ വേര്, ലന്തക്കുരു , മുത്തങ്ങ, പാടക്കിഴങ്ങ്, കൊടുത്തൂവ, ചുക്ക് കറിവേപ്പില, കൊത്തമ്പാരി, ചെറുവഴുതിന പേര്, വെൾവഴുതന വേര് , ഇന്ദുപ്പ്, ചെറു പഞ്ചമൂലം മുതലായ ഔഷധങ്ങൾ പാചന ഗുണമുള്ളതാണ്. പഞ്ചകോലം, മുളക് , വയമ്പ്, കായം, തൂവർച്ചിലകാരം, ഉങ്ങ് മുതലായവ ദീപനവും പാചനവും ആണ്. ഇതെല്ലാം ഗ്രഹണി ചികിത്സ ഭേള സംഹിതയിൽ പറയുന്ന ഔഷധസസ്യങ്ങൾ ആണ്. 

Comments