വണ്ണം വെക്കാന്‍ ചില നാട്ടു പ്രയോഗങ്ങൾ

വണ്ണം വെക്കാന്‍ ചില നാട്ടു പ്രയോഗങ്ങൾ

ആവശ്യമുള്ളവര്‍ ഇത് പകര്‍ത്തി വെക്കുക  

1. അത്തിപ്പഴം - 5 എണ്ണം (ഉണങ്ങിയത്‌ ആകാം )
     ആട്ടിന്‍ പാല്‍ - 200 മില്ലി 
അത്തി പഴം ചവച്ചു തിന്നു പുറമേ പാല്‍ കുടിക്കുക. വണ്ണം വെക്കും .

2 പരുത്തി കുരു - 50 ഗ്രാം 
    തേങ്ങാപാല്‍ - അര മുറി തേങ്ങയുടെ ഒന്നാം പാല്‍ 
    പനം ചക്കര - ആവശ്യത്തിനു 

പരുത്തി കുരു കുതിര്‍ത്തു അരച്ച് അതിലെ പാല്‍ പിഴിഞ്ഞെടുക്കണം . അതോടൊപ്പം തേങ്ങാ പാല്‍ ചേര്‍ത്തു തിളപ്പിച്ച്‌ പനം ചക്കര ചേര്‍ത്തു ദിവസവും കുടിക്കണം .


2. അശ്വഗന്ധം രണ്ട് ടീസ്പൂൺ ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് ദിവസവും രാവിലെ കുടിക്കുക

Comments