पुळिलेहं/पुळिक्कुळम्पु/गुळिका / എരിക്കിൻ പൂവ്


पुळिलेहं/पुळिक्कुळम्पु/गुळिका
पुराणवृक्षाम्लपलाष्टकस्य
क्वाथेन धान्याम्लकमम्लत क्रम् ।
करप्पूरवल्यास्स्वरसं रसोनं
स्विन्नं सुपिष्टं च पृथक् समांशम् ॥
संयोज्य सम्यक् सकलं विपाच्य
दरवीप्रलेपावधि तत्र दद्यात् ।
व्योषाग्निहिङ्गूद्विजीरकदीप्यं
सिद्धार्त्थकं मागधिमूलचव्यम् ॥
प्रत्येकमेव द्विपलांशमेषां
चतुष्पलं सैन्धवतोfपि चूर्णम् ।
गुन्मादिरोगान् विनिहन्ति सद्य :
प्रसूतिकानां परमं हितं तत् ॥

എരിക്കിൻ പൂവ്
എരിക്കിൻപൂവെലിവിഷം
കൃമികുഷ്ഠഞ്ചനാശയേൽ
कुष्ठकृमिघ्नमर्कस्य
पुष्पमाखुविषापहम् ।


White Madar Flower
Calotropis gigantea (L.) W. T. Aiton 
Family: Apocynaceae.
अलर्कः
श्वेता अर्क्का 
വെള്ള എരുക്ക് 
Crown Flower

Local names

Hindi: Safed aak सफ़ैद आक
Kannada: Ekke gida 
Manipuri: Angkot 
Tamil:Erukku 
Telugu: Jilledi Puvvu 
Mizo: Hnah-pawl 
Sanskrit: अर्काह्वः Arkaahva, वसुकः Vasuka, आस्फोटः, आस्फोतः Aasphota , अर्कपर्णः Arkaparna, Alarka, प्रतापसः Prataapas

MEDICINAL USES 
(Bhavaprakasa)
Vrushya- Aphrodisiac, Improve semen
Arsas
Laghu Deepana pachana
In arochaka , praseka
Kasa Swasa

अलर्क्क कुसुमं वृष्यम 
                 लघु दीपन पाचनम
अरोचक प्रसेकार्श: 
                 कास स्वास निवारणं
എരുക്കിന്‌ അംശുമാൻ, അംശുമാലി, അദ്രി, അർക്കപർണ്ണം, ആർക്കം, അഹസ്ക്കരൻ, അഹി, ആദിത്യൻ, ഉദ്ഭടൻ, കലാകൃത്ത്, കാശ്യപൻ, ഖണർമ്മി, ഖരകിരൺ, ഗണരൂപം, തീഷ്ണാംശു, ദിനകരം, ദിനപതി, ദിനമണി, ദിനേശം, പകലോൻ, പങ്കജബന്ധു, പതംഗൻ, മാർത്താണ്ഡൻ, വികീരണം, ഹരിണൻ, ക്ഷീരദളം, എന്നും മറ്റും ഒട്ടുവളരെ പേരുകളുണ്ട്. അംബുജം, അതുർക്കം, പാശുപതം, പാശുപതി, എന്നുമറ്റു വെള്ളെരുക്കിന്‌ പ്രത്യേകം പേരുകളും ഉണ്ട്. മലയൊരുക്കിന് ഉദലകം എന്നും പറയും. എരുക്കിന്‌ തമിഴിൽ കാട്ടെരുമൈ എന്നും പറയും. നീലയെ അപേക്ഷിച്ചു വെള്ളെരുക്കു അപൂർവ്വമാണ്. ഔഷധ ഉപയോഗത്തിന് ഉത്തമം വെള്ളയാണ്. പഴക്കമുള്ള ചെടിക്കു ഔഷധഗുണവും കൂടും.
പ്രധാനമായി എരുക്കിന്റെ ഇല, പൂവ്, പാൽ, വേരിൻ തൊലി, വേരു എന്നിവയെല്ലാം ഉപയോഗിക്കുന്നു. എരുക്കില കഴിച്ചുണ്ടാകുന്ന വികാരത്തിന് എള്ളു, ശർക്കര, ഇവയിൽ ഏതെങ്കിലും ഒന്നു കൊടുത്താൽ ശമിക്കും. 
എരിക്കിൻ പാൽ കഴിച്ചുണ്ടാകുന്ന വികാരത്തിന് അമരിവേര് കാടിയിൽ കഴിച്ചാൽ മതിയാകും. 

Comments