കരിങ്കോഴി ഗുണങ്ങൾ

കരിങ്കോഴി ഗുണങ്ങൾ

കടക്കനാത്ത് എന്ന ഓമനപ്പേരുള്ള ഈ കോഴിയിനത്തിന്റെ ജന്മനാട് മധ്യപ്രദേശ് ആണ്.അടി മുതൽ മുടിവരെ കറുപ്പ്.അതുതന്നെയാണ് പ്രധാന ആകർഷണവു. ആന്തരികാവയവങ്ങൾ വരെ കറുത്തിരിക്കുന്ന കരിങ്കോഴിയുടെ മാംസം ഔഷധ മൂല്യമുള്ളതാണ്.
ഉയർന്ന പ്രോട്ടീനൊപ്പം കുറഞ്ഞ കൊളസ്‌ട്രോളും കൊഴുപ്പുമാണ് ഇതിന്റെ മേന്മക്ക് കാരണം. മറ്റ് കോഴികളിൽ 13-25% കൊഴുപ്പുള്ളപ്പോൾ ഇതിന് ഒരു ശതമാനത്തിലും താഴെയാണ് കാണുന്നത്.

Comments