ചെറുതേക്ക്

ചെറുതേക്ക് 

കുടുംബം = വെർബിയേസി 
ശാസ്ത്ര നാമം = ക്ലീറോഡെൻഡ്രം സെറ്റം 

രസം = തിക്തം - കടു 
ഗുണം = രൂക്ഷം - ലഘു 
വീര്യം = ഉഷ്ണം 
വിപാകം = കടു 

സംസ്കൃതനാമം = ചെറുതേക്ക് - ബർബരം - ഭാർഗി - ഫഞ്ജി - ബ്രാഹ്മണി - പത്മം - അംഗാരവല്ലി - ശുക്ര മാതാ - കാസഘ്നി ബ്രാഹ്മണേഷ്ടിക - ബ്രഹ്മപുത്രി - കൺടുപാറങ്കി

1)Root—Antiasthmatic,
antihistaminic, antispasmodic,
antitussive, carminative, febrifuge.
Leaf—febrifuge.

2)The use of the dried
roots in cough, bronchitis, dyspnoea,
chest diseases and sinusitis.

3)The bark contains triterpenoids—
serratagenic, oleanolic and queretaric
acids; leaves contain alpha-spinasterol
and flavonoids, including luteolin, api-
genin, baicalein, scutellarein, phenolic
acids—caffeic and ferulic acids.

 Book for reference:Indian medicinal plants-C.P. Khare (Ed.)


Comments