വമനം - ആയുർവേദ പഞ്ചകർമ്മ ചികിത്സ അറിയേണ്ടത് എന്തെല്ലാം


ശോധന ചികിത്സ തന്നെയാണ് പഞ്ചകർമ്മ ചികിത്സ. ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന മാലിന്യങ്ങളും ആഹാരപദാർത്ഥങ്ങളിലൂടെ ശരീരത്തിൽ എത്തിച്ചേരുന്ന മാലിന്യങ്ങളും മൂലം ശരീരത്തിൽ ദോഷങ്ങൾ അടിഞ്ഞുകൂടുന്നു. ഇവയെ പുറംതള്ളുന്നത് ശോധന ചികിത്സയായ പഞ്ചകർമ്മങ്ങളിലൂടെയാണ്. കഫദോഷം നിർഹരിക്കുന്നതിന് വേണ്ടിയാണ് വമനം ചെയ്യുന്നത്

Comments