മാഹിഷമാംസം ആയുർവേദത്തിൽ / പോത്തിൻ ദ്രാവകം

മാഹിഷമാംസം ആയുർവേദത്തിൽ

മാഹിഷമാംസം എന്ന പോത്തിറച്ചി വിശേഷങ്ങൾ ആയുർവേദത്തിലും ഉണ്ട്. ശരീരം തടിപ്പിക്കുന്നതിനും ഉത്സാഹത്തിനും നല്ല ഉറക്കം കിട്ടുന്നതിനും ഈ മാംസത്തിന് കഴിവുണ്ട്. കൊഴുപ്പേറിയ മാംസം എന്ന പ്രത്യേകതയുമുണ്ട്.
പശുവിന്റെ മാംസഗുണങ്ങളും ആയുർവേദം പറയുന്നുണ്ട്. വാത രോഗങ്ങളിലും വിട്ടുമാറാത്ത പനികളിലും വരണ്ട ചുമ,
പീനസം, അമിത വിശപ്പ്, മാംസക്ഷയം എന്നിവയിലെല്ലാം ഗുണപ്രദം.

പോത്തിൻ ദ്രാവകം

സന്ധി വാത രോഗങ്ങളിൽ
വ്യാപകമായി ഉപയോഗിക്കുന്ന ജനപ്രിയവും ഫലപ്രദവുമായ ഔഷധമാണിത്..
കഷായ ദ്രവ്യങ്ങളും പോത്തിൻ്റ എല്ലും ഇറച്ചിയും ചേർത്ത് വാറ്റി (distillation) എടുത്താണ് നിർമ്മാണം.

Comments