ഭൂനിംബാദി കഷായം

ഭൂനിംബാദി കഷായം

നിലവേപ്പ് 20ഗ്രാം.
വേപ്പിൻ തോല്80ഗ്രാം .വെട്ട്പാലയരി20ഗ്രാം.
കാട്ടുപടോലം 20ഗ്രാം.
വെള്ളറുക്20ഗ്രാം .(കറുകയല്ല)
 ചിറ്റമൃത് 20ഗ്രാം.
ആടലോടകത്തിൻ ഇല ഒരു കൈപ്പിടി .തുളസിയില .ഒരുകൈപിടി . വിഷ്ണുക്രാന്തി .ഒരുകൈപിടി .പർപ്പടകപുല്ല്20ഗ്രാം 
ചുക്ക് 20ഗ്രാം .ചുവന്നരത്ത20ഗ്രാം.
ചെറുതേക്ക് 20ഗ്രാം .
ഇഞ്ചി 17ഗ്രാം .

എന്നിവ കഷായം വെച്ച് കുടിച്ചാൽ വിഷജ്വരങ്ങൾ ത്രിദോഷ ജ്വരങ്ങൾ അതുമൂലമുണ്ടാകുന്ന ശരീരവേദന ക്ഷീണം എന്നിവ ശമിക്കും .
കടപ്പാട് .1955ൽഎഴുതപെട്ട ഷണ്മുഖ പ്രിയ ജയരാമ ദീപിക എന്ന് അറിയപ്പെടുന്ന വൈദ്യരത്നം എന്ന ഗ്രന്ഥത്തിൽ നിന്ന് (തമിഴ്)

Comments