ഔഷധവും വൈദ്യനും

"തദേവയുക്തം ഭൈഷജ്യം 
യദാരോഗ്യായ കൽപതേ
സചൈവ ഭിഷജാം ശ്രഷ്ഠോ
രോഗേഭ്യോ യഃ പ്രമോചയേൽ..."

ഏതൊന്നാണോ ആരോഗ്യത്തെ ഉണ്ടാക്കുന്നത്, അതു തന്നെയാണ് യുക്തമായ ഔഷധം. ഏതൊരാളാണോ രോഗത്തിൽ നിന്ന് മോചിപ്പിക്കുന്നത് അവൻ തന്നെയാണ് വൈദ്യശ്രേഷ്ഠൻ

(ചരക സംഹിത)

Comments