Random Post

മാംസാഹാരങ്ങൾ ആയുർവേദത്തിൽ



ആയുർവേദത്തിൽ മാംസാഹാരങ്ങൾ എട്ട് വിഭാഗങ്ങളിലായി 150 ൽ അധികം മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും.
ഓരോന്നിന്റെയും സ്വഭാവവിശേഷങ്ങളും ഔഷധ മൂല്യങ്ങളും താഴെ പറഞ്ഞിരിക്കുന്നു.

ജാംഗലം - വെള്ളമില്ലാത്ത ഇടങ്ങളിൽ വസിക്കുന്നു.(പലവിധം മാനുകൾ.)

വിഷ്കിരം -ചികഞ്ഞു പെറുക്കി തിന്നുന്ന പക്ഷികൾ.
(കാട്ടുകോഴി, മയിൽ തുടങ്ങിയവ.

പ്രദുതങ്ങൾ -കൊത്തി തിന്നുന്നവ (കുയിൽ, പ്രാവ് തുടങ്ങിയവ 

പ്രസഹങ്ങൾ - ഏന്തി വലിഞ്ഞ് ഭക്ഷിക്കുന്നവ (പശു, കുതിര, ഒട്ടകം, സിംഹം, കടുവ തുടങ്ങിയവ

ഭൂമിശയം -പൊത്തിനുള്ളിൽ താമസിക്കുന്നവ (ഉടുമ്പ്, തവള മുതലായവ

ആനൂപം - ജലാശയത്തിനടുത്തു താമസിക്കുന്നവ (പോത്ത്,പന്നി മുതലായവ

ജലചാരി -ജലത്തിന് മുകളിൽ നീന്തുന്നവ(താറാവ്, അരയന്നം)

മത്സ്യം– ജലത്തിനുള്ളിൽ വസിക്കുന്നവ( മീൻ,ആമ, ശംഖ് …


Post a Comment

0 Comments