ചുരക്ക - Bottle gourd


ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തിൽ തുംബീ എന്നുമാണ് അറിയപ്പെടുന്നത്.

ശരീരത്തെ തണുപ്പിക്കാനും മൂത്രച്ചൂടു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ചുരക്ക. വൃക്ക രോഗത്തിനും കരള്‍ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് പ്രയോജനം ലഭിക്കും. വയറിളക്കം, പ്രമേഹം എന്നിവകൊണ്ടുണ്ടാകുന്ന ദാഹത്തിന് ഇത് നല്ലതാണ്.






Comments