ചീര ( Amaranthus spinosus, Prickly Amaranth)

ചീര ( Amaranthus spinosus, Prickly Amaranth)

ചെറു ചീര

ചെറുചീര തണുത്തുള്ളു
പാകത്തിൽ മധുരം ലഘു
ദീപനംമലമൂത്രത്തെ
യോജിപ്പിക്കും തെരുന്നനെ
तण्डुलीयो हिमोरूक्षो
स्वादुपाकरसो लघु: I
मदपित्तविषास्रघ्नो
दीपनः सृष्टमूत्रविट् ॥

വലിയ ചീര 

ഇലനേർത്ത പെരുഞ്ചീര
ചീരയോടു സമം ഗുണൈ:
വിശേഷാലിതു വാതത്തെ
വരുത്തും പത്രവും ലഘു
കഫപിത്തഹിതം രൂക്ഷം
മലമൂത്രനിരോധനം

चिल्ली वास्तुकवत् ज्ञेया
लघु पत्रा विशेषत: ।
वातळा बद्धविण्मूत्रा
रूक्षा पित्तकफे हिता ॥

Comments