അഗസ്തിപ്പൂവ്

അഗസ്തിപ്പൂവ്
അഗസ്തിപ്പൂതണുത്തുള്ളു
ദീപനം മലരോധനം
കഷായതിക്തമധുരം
രക്തപിത്തവിനാശനം
अगस्तिकुसुमं रुक्षं
स्वादुतिक्तकषायकम् ।
शीतळं दीपनं वर्चो -
रोधनञ्चास्रपित्तनुत् ॥

Comments