ഞെരിഞ്ഞിൽ ചേരുന്ന ചില ഔഷധയോഗങ്ങൾ
ശ്വദംഷ്ട്രാദിഘൃതം
വസ്ത്യാമയാന്തകഘൃതം
മഹാമയൂരഘൃതം
ബൃഹല്‍കണ്ടകാരീഘൃതം
ബലാദ്യഘൃതം
നാഗബലാഘൃതം
ദാര്‍വീബലാദിഘൃതം
ത്രൈകണ്ടകഘൃതം
ജീവന്ത്യാദിഘൃതം
ഞെരിഞ്ഞില്‍ കൂവളാദിഘൃതം
കണ്ടകാരീഘൃതം
ആകുല്യാദിഘൃതം
അശ്വഗന്ധാദിഘൃതം
അമൃതാദ്യംഘ്യതം
അമൃതപ്രാശഘൃതം
ശതാവരീഗുളം
മദനകാമേശ്വരിലേഹ്യം
ചാതുര്‍ജ്ജാതരസായനം
ഭാര്‍ങ്ഗ്യാദിലേഹ്യം
പുര്‍ന്നവാദിലേഹ്യം
ദശമൂലാദിലേഹ്യം
ഗുഡഭല്ലാതകം
ഇക്ഷുരാദിലേഹ്യം
അഗസ്ത്യരസായനം
ശൃംഗ്യാദിചൂര്‍ണ്ണം
വിശ്വൈലാദിചൂര്‍ണ്ണം
മഹാവഹ്നിവജ്രചൂര്‍ണ്ണം
ഗോക്ഷുരാദിചൂര്‍ണ്ണം
അമൃതാപിപ്പല്യാദിചൂര്‍ണ്ണം
നാരായണതൈലം
ധാന്വന്തരം തൈലം
ലവങ്ഗാസവം
പുനര്‍ന്നവാസവം
ഖര്‍ജ്ജുരാസവം
കൂശ്മാണ്ഡാസവം
കുമാര്യാസവം
ബലാരിഷ്ടം
ദശമൂലാരിഷ്ടം
ദന്ത്യരിഷ്ടം
അഭയാരിഷ്ടം
യോഗരാജഗുഗ്ഗുലു
കുലത്ഥാദികഷായം
ദശമൂലവിശ്വാദികഷായം
രാസ്നായഷട്യാദികഷായം
ദശമൂല്യാദികഷായം
രാസ്നാദികഷായം
രാസ്നാസപ്തകം
ലഘുപഞ്ചമൂലകഷായം
ദശമൂലകഷായം
വിദാര്യാദികഷായം
പഞ്ചമൂലീകഷായം
ദശമൂലകടുത്രയം കഷായം
ഏരണ്ഡാദികഷായം
ബൃഹത്യാദികഷായം
ശതാവര്യാദികഷായം
ബലാദികഷായം
ഗോക്ഷുരാദികഷായം
ശുണ്ഠീരാസ്നാദികഷായം
ബലാകൊടിത്തൂവാദികഷായം
ദ്രാക്ഷാദികഷായം
വില്വാമൃതാദികഷായം
അശ്വഗന്ധാദികഷായം
ധാന്യകാദികഷായം
പുര്‍ന്നവാദികഷായം
അമൃതാദശമൂലാദികഷായം
ഏലാകണാദികഷായം
വിഡംഗരജന്യാദികഷായം
ശ്വദംഷ്ട്രാദികഷായം
ശതാവര്യാദികഷായം
അമൃതാദികഷായം
കല്ലൂര്‍വഞ്ചൃാദികഷായം
വൃാഘ്റിഗോക്ഷുരാദികഷായം
ദശമൂലബലാമൂലാദികഷായം
പത്ഥ്യാഗോക്ഷുരാദികഷായം
വരിനെല്ലുതിപ്പല്യാദികഷായം
ഹരീതകൃാദികഷായം
ബൃഹതൃാദികഷായം
വരീവിദാര്യാദികഷായം
ദ്വിപഞ്ചമൂലാദികഷായം
ദശമൂലപഞ്ചകോലാദികഷായം
യഷ്ടിവാശാദികഷായം
വല്‍സകാദികഷായം
വലിയങ്ങാടിക്കഷായം
രാസ്നാശുണ്ഠ്യാദികഷായം
ദാരുനാഗരാദികഷായം
കിരാതാദികഷായം
ദശമൂലവിശ്വാദികഷായം
മുസലീഖദിരാദികഷായം
പുര്‍ന്നവൈരണ്ഡാദികഷായം
ബലാശതാവര്യാദികഷായം
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW