ദുസ്പര്‍ശകാദി കഷായത്തെക്കുറിച്ച് ഒരു കവിതയെഴുതി "ദുസ്പര്‍ശകം"

അർശസ്സ് ഉള്ള രോഗികൾക്ക് ഞാൻ ഏറ്റവുമധികം കൊടുത്തിട്ടുള്ള കഷായമാണ് ദുസ്പര്‍ശകാദി കഷായം അതിലെ പ്രധാന ദ്രവ്യം കൊടിത്തൂവ ആണ്. അതിനാൽ ആ കഷായത്തിന്റെ ഗുണങ്ങളെ വർണിച്ച് ഒരു ചെറു കവിത എഴുതി "ദുസ്പര്‍ശകം"

Comments