അമൃതോത്തരം കഷായത്തെ കുറിച്ച് ചെറിയൊരു കവിതയെഴുതി "അമൃതോത്തരം"


ആമദോഷമുണ്ട് എന്നെനിക്ക് സംശയം തോന്നിയിട്ടുള്ള ഭൂരിഭാഗം രോഗികൾക്കും ഞാൻ കൊടുക്കാനുള്ള ഒരു കഷായമാണ് "അമൃതോത്തരം കഷായം'' എനിക്ക് തോന്നുന്നു നമ്മുടെ "പോസ്റ്റ് കോവിഡ് സിൻഡ്രം" മാനേജ്മെൻറ് ചെയ്യുന്നതിന് ആയുർവേദ വൈദ്യൻമാർക്ക് ഒരുപാട് സഹായകരമാകുന്ന ഒരു കഷായം ആണിത്. അമൃതോത്തരം ചികിത്സയിൽ ഉപയോഗിച്ച ആയുർവേദ ഡോക്ടർമാർക്ക് അറിയാം ഈ ഔഷധം എത്രമാത്രം ഫലപ്രാപ്തി ഉള്ളതാണ് എന്നുള്ളത്. അതിനാൽ ഞാൻ വളരെയധികം സ്നേഹിക്കുന്ന അമൃതോത്തരം കഷായത്തെ കുറിച്ച് ചെറിയൊരു കവിതയെഴുതി അതിനൊരു പേരുമിട്ടു "അമൃതോത്തരം"😁

Comments