ഗന്ധതൈലത്തെ കുറിച്ച് ചെറിയൊരു കവിത എഴുതി അതിനൊരു പേരുമിട്ടു "ഗന്ധം"

അസ്ഥിധാതുക്ഷയം വരുന്ന രോഗികൾക്ക് ഞാൻ ഏറ്റവുമധികം അകത്തോട്ട് സേവിക്കാൻ കുറിച്ച് കൊടുത്തിട്ടുള്ള ഒരു തൈലമാണ് "ഗന്ധതൈലം". ഈ ഔഷധത്തിൽ ഒരുപാട് ദ്രവ്യങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും എള്ളിൻ സാരമാണ് ഗന്ധതൈലം എന്ന് വേണമെങ്കിൽ പറയാം. വളരെ സങ്കീർണമായ നിർമ്മാണ പ്രക്രിയയിലാണ് ഈ ഔഷധത്തിന് ഉള്ളത്. പല്ലിന്റെ ബലത്തിനും, മുടിയുടെ വളർച്ചയ്ക്കും, ഒടിഞ്ഞ അസ്ഥി കൂടാനും, എല്ല് തേയ്മാനം മാറിടാനും ഗന്ധതൈലം ശ്രേഷ്ഠമാണ്. അതിനാൽ ഞാൻ ഗന്ധതൈലത്തെ കുറിച്ച് ചെറിയൊരു കവിത എഴുതി അതിനൊരു പേരുമിട്ടു "ഗന്ധം" 😁

Comments