Random Post

മുതിര രസം

മുതിര രസം 

 ജലദോഷത്തിനും, പനിയ്ക്കും നല്ലൊരു സിദ്ധ ഭക്ഷണ
രീതിയാണ് കൊള്ള് രസം . തേരയ്യർ സിദ്ധർ തന്റെ ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു

 'കുലത്തം കഫത്തിനെ തുരത്തും '

മുതിര ഉയർന്ന കഫത്തെ (
കുറയ്ക്കും. വാളൻ പുളി കഫത്തെ കൂട്ടുന്നത് കൊണ്ട് ഒരിക്കലും കൊള്ളു രസത്തിൽ ചേർക്കാതിരിക്കുക.

കൊള്ളു രസം
പാചക രീതി 

മുതിര പുഴുങ്ങിയ വെള്ളം -2 കപ്പ്
തക്കാളി
എണ്ണ 
ഉപ്പ്‌

എണ്ണ ഒഴിച്ച് കടുക് കറിവേപ്പില ,വറ്റൽ മുളക് ഇവയിട്ട് താളിച്ചതിന് ശേഷം
തക്കാളി വഴറ്റുക. ശേഷം മല്ലിയില പിന്നെ വെളുത്തുള്ളി ,ജീരകം ,കുരുമുളക് ഇവ അരച്ചത്ചേർത്ത് വഴറ്റുക.തിളച്ചാൽ മുതിര വെന്ത വെള്ളം ചേർക്കുക.

Post a Comment

0 Comments