കൈതപ്പൂവ് - Pandanus Canaranus


കൈതപ്പൂവ് - Pandanus Canaranus

കഫഘ്നം വാതളം ലഘു .
कफघ्नं वातळन्तिक्तं
केतकीकुसुमं लघु 

ശാസ്തീയനാമം Pandanus Canaranus. പൂക്കൈത എന്നും തഴ എന്നും വിളിക്കുന്നു. കൈതപ്പൂവിന്റെ മണം നമ്മുടെ സാഹിത്യത്തിലും സിനിമകളിലും സുഗന്ധം പടര്‍ത്തിയ ഒരു കാലം ഉണ്ടായിരുന്നു "കൈതപ്പൂ വിശറിയുമായി കാറ്റേ കൂടെവരൂ..." അന്ന് കവിമനസുകളില്‍ കൈതപൂവിന്‍ കാറ്റ് നിറഞ്ഞു നിന്നിരുന്നു.

Comments