മോര് ( തക്രം )


*तक्रं*
तक्रं लघु कषायाम्लं दीपनं कफवातजित्
शोफोदरार्शोग्रहणीदोषमूत्रग्रहारुचिः
प्लीहगुल्मघृतव्यापद्गरपाण्ड्वामयान् जयेत्
तद्वन्मस्तु सरं स्रोत: शोधि विष्टम्भजित् लघु 

Takra (butter milk) is 
  Laghu
 Kashaya, amla rasa
 Deepana 
 Kaphavatajit 

useful in
Shopha 
Udara 
Arsha 
Grahani 
Mutragraha 
Aruchi 
Pleeha 
Gulma 
Ghritavyapat  
 Garam
Pandu 

Mastu is similar to buttermilk.  
It is
   Sara ( सरम् )
  Srotashudhi 
   Vishtambhajit 
   Laghu 

"തക്രം ലഘു കഷായാമ്ലം 
ദീപനം കഫവാതജിത്
 ശോഫോദരാർശോഗ്രഹണീ
 ദോഷമൂത്രഗ്രഹാരുചി:
 പ്ലീഹഗുൽമഘൃതവ്യാപദ്
 ഗരപാണ്ഡ്വാമയാൻ ജയേത്
തദ്വന്മസ്തു സരം സ്രോതശ്ശോധി 
വിഷ്ടംഭജിത് ലഘു"

 മോര് ( തക്രം )

മോര് ലഘുവാണ്. ചവർപ്പു രസവും പുളിരസവുമുള്ളതാണ് . ദീപനമാണ്. കഫവാത രോഗങ്ങളെയും ശോഫം ഉദരം അർശസ്സ് ഗ്രഹണി , മൂത്ര തടസ്സം , അരുചി , പ്ലീഹാരോഗം ഗുല്മം ,കൂട്ടു വിഷം , പാണ്ഡു എന്നിവയെയും ശമിപ്പിക്കും . നെയ്യ് സേവിച്ചാലുണ്ടാകുന്ന വ്യാപത്തിനും നന്ന്.

തൈർ വെള്ളം മോരിന്റെ ഗുണമുള്ളതാണ് . വയറിളക്കുന്നതും സ്രോതസ്സുകളെ ശുദ്ധികരിക്കുന്നതും വിഷ്ടംഭത്തെ തീർക്കുന്നതും ലഘുവുമാണ്.

Comments