अथ इक्षुवर्गः - sugar cane


अथ इक्षुवर्गः - sugar cane

"इक्षोः रसो गुरुः स्निग्धो बृंहणः कफमूत्रकृत्
वृष्यः शीत: अस्रपित्तघ्नः स्वादुपाकरस: सर:"

Juice of sugar cane is
Guru – heavy to digestion
Snigdha – unctuous
 Brihmana – nutritive
Kaphakrut – increases Kapha
,Mutrakrut – increases urine 
Vrushya – aphrodisiac
 Sheeta – coolant
 Cures Raktapitta
Swadupaka rasa 
Laxative.

അഥ ഇക്ഷു വർഗ:
 
" ഇക്ഷോ: രസോ ഗുരു:സ്നിഗ്ദ്ധോ
 ബൃംഹണ: കഫമൂത്രകൃത്
 വൃഷ്യ:ശീത: അസ്രപിത്തഘ്ന: 
 സ്വാദുപാകരസസ്സര: "

കരിമ്പിന്റെ നീര് ( രസം ) ഗുരുവും സ്നിഗ്ദ്ധവും
ബൃംഹണവുമാണ്. കഫത്തെയും മൂത്രത്തെയും വർദ്ധിപ്പിക്കുന്നു. വൃഷ്യവും ശീതവുമാണ്. രക്തപിത്തത്തെ ശമിപ്പിക്കും.
രസത്തിലും വിപാകത്തിലും മധുരം. അനുലോമനമാണ് .

Comments