ഞെരിഞ്ഞിൽ - Tribulus Terrestris
സമൂലമാണ് ഔഷധയോഗ്യമെങ്കിലും ഞെരിഞ്ഞിൽ എന്ന് ചോദിച്ചാൽ കിട്ടുക വേരല്ല ,കായാണ്.
പണ്ട് കാലം തൊട്ടേ മൂത്രതടസമോ, മറ്റോ വന്നാൽ ഞെരിഞ്ഞിൽ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക പതിവാണ്.നന്നായി കഴുകിയാണ് തിളപ്പിച്ചെടുക്കേണ്ടത്.
മൂത്രത്തിലെ കല്ല് മാറാനായി ഞെരിഞ്ഞിൽ തേനും കുറിയാട്ടിൻ പാലും ചേർത്തു കഴിക്കാൻ പറയുന്നുണ്ട്.
മൂത്രതടസം മാറുന്നതിനായി യവ ക്ഷാരം ചേർത്ത് കഴിക്കാൻ പറയുന്നു.
നടുവേദന ,മറ്റ് ആമാവസ്ഥയിലെ വേദനകൾ ഇവയ്ക്ക് ചുക്കും ഞെരിഞ്ഞിലും ചേർത്ത് കഴിക്കാനും പറയുന്നു.
Tribulus terrestris.L
Family: Zygophyllaceae
Gokshura , गोखरू
ഞെരിഞ്ഞിൽ
Member of Dasamoola( Laghu Panchamoola)
Used by Ayurveda, Siddha, Unani, Kashmiri and Chinese systems
Tribulus terrestris is an annual plant in the caltrop family widely distributed around the world, that is adapted to grow in dry climate
Gokshura –Goksha plant grows by spreading over the ground surface. The spines on Gokshura pierces the foot of Go- Cow, thereby the name Gokshura.
Sanskrit synonyms
Trikantaka, Ikshugandhika, Swadukantaka, Palamkasha, Swadamsthra
English name – Small caltrops,cat's-head,devil's eyelashes,devil's-thorn, devil's-weed,Puncture vine, Tribulus, Cow hage.
Hindi name – Gokhru गोखरू , burra gokharu
Tamil - Nerunjil, yanai vanangi, thirikandam, siru nerunjil.
Types of Gokshura
Brihat gokshura – Pedalium murex( bada gokshura or larger type)
Chotte Gokshura – Smaller type – Tribulus terrestris
Part used :Dried fruits
Ayurvedic properties:
Rasa – Madhura
Guna – Guru, Snigdha
Vipaka – Madhura
Veerya – Sheeta
Karma– Balances Thri- Doshas
Chemical constituents
steroidal saponins , protodioscin (PTN).T. terrestris was shown to have strong inhibitory activity on COX-2.
Uses
Shophahara
Mutrala, In Ashmari , In moothrakrichra
Kasa, Swasa
Brimhana, Rasayana, Vrushya, Balya
Agnikrit, Hridya, In Prameha
Immunomodulator
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW