Unboileded milk - പച്ചപ്പാൽ(കാച്ചാത്തപാല് )


Unboileded milk - പച്ചപ്പാൽ(കാച്ചാത്തപാല് )

पयो अभिष्यन्दि गुर्वामं, युक्त्या शृतमतो अन्यथा
भवेद्गरीयो अतिशृतं, धारोष्णममृतोपमम्

Unboiled milk is kaphakara and guru(heavy)
Properly boiled milk islaghu and not increasing kapha .over boiled milk is much more guru. Freshly drawn milk is equal to nectar.

പച്ചപ്പാലിന്റെ ഗുണം .

 "പയ : അഭിഷ്യന്ദി ഗുർവാമം
 യുക്ത്യാ ശൃതം അതോന്യഥാ
 ഭവദ്ഗരീയോ അതിശൃതം
 ധാരോഷ്ണമമൃതോപമം ",

പച്ചപ്പാൽ(കാച്ചാത്തപാല് ) കഫത്തെ വർദ്ധിപ്പിക്കും . ഗുരുവാണ് . വിധിപ്രകാരം കാച്ചിയ പാല് കഫ വർദ്ധനവല്ല. ലഘുവുമാണ് .അധികം വറ്റിച്ചു കുറുക്കിയ പാല് വറ്റിക്കുന്നിടത്തോളം ഗുരുതരമാകുന്നു. കറന്നെടുത്ത ഉടനെയുള്ള ചൂടോട് കൂടിയ പാല് അമൃതിന് തുല്യമാണ് .


Comments