Random Post

താതിരിപ്പൂവ് - Woodfordia fruticosa

താതിരിപ്പൂവ് - Woodfordia fruticosa

താതിരിപ്പു ചവർത്തുള്ളു
പഥ്യം പിത്തകരം ലഘു
അതിസാരഹരം രൂക്ഷം
ദഹനത്തിനുമത്ഭുതം
धातक्या:कुसुमं पथ्यं
पित्तळं दीपनं लघु ।
अतिसारहरं रूक्षं
कषायमपि कथ्यते ॥

Malayalam Name: താതിരി (Thathiri)
Sanskrit Name: Dhathaki 
Botanical name: Woodfordia fruticosa
Family: LYTHRACEAE
ഉപയോഗഭാഗം : പൂവ്, ചർമ്മരോഗങ്ങൾ, പൊള്ളൽ, വയറിളക്കം, പഴകിയവ്രണങ്ങൾ, നാഡീവ്രണങ്ങൾ തുടങ്ങിയവ ശമിപ്പിക്കുന്നു.ഇത് താതിരി (Woodfordia fruticosa. )ഔഷധയോഗ്യമായ ഭാഗം. പൂവ്. ആയുർവേദ ഔഷധങ്ങൾ ആയ അരിഷ്ടങ്ങളും, ആസവങ്ങളും നിർമിക്കുമ്പോൾ ഔഷധ കുട്ടിനെ പുളിപ്പിക്കാൻ താതിരി പൂക്കൾ ഉപയോഗിക്കുന്നു.

Post a Comment

0 Comments