अरिष्ट: - ARISHTA

अरिष्ट: - ARISHTA

यथाद्रव्यगुण: अरिष्टः सर्वमद्यगुणाधिकः
ग्रहणीपाण्डुकुष्ठार्शःशोफशोषोदरज्वरान्।
हन्ति गुल्मकृमिप्लीह्नः कषायकटुवातलः

 The qualities of ARISHTA depends on the source drugs from which it is prepared .
It is qualitatively superior and cures grahani ,pandu ,kushta ,arsa ,shopha ,
sosha , Udara ,jwara ,gulma ,krimi and pleeharoga .It is kashaya katu rasa and increases vata .


*അരിഷ്ട:*
"യഥാദ്രവ്യഗുണ: അരിഷ്ട: സർവമദ്യഗുണാധിക:
ഗ്രഹണീപാണ്ഡുകുഷ്ഠാർശ:
ശോഫശോഷോദരജ്വരാൻ.
 ഹന്തി ഗുൽമകൃമിപ്ലീഹ്ന:
  കഷായകടു വാതളാ "

അരിഷ്ടം , അതുണ്ടാക്കുന്ന ദ്രവ്യങ്ങളുടെ ഗുണത്തോട് കൂടിയതായിരിക്കും . എല്ലാവിധ മദ്യങ്ങളേക്കാളും ഗുണാധിക്യമുള്ളതാണ് . ഗ്രഹണി , പാണ്ഡു , കുഷ്ഠം , അർശസ്സ് ,
 ശോഫം , ശോഷം ,ഉദരം ,ജ്വരം ,ഗുല്മം ,
 കൃമി ,പ്ലീഹാരോഗം ഇവയെ ശമിപ്പിക്കുന്നു കഷായ കടുരസവും വാതവർദ്ധനവുമാണ്.

Comments