പുട്ടൽപ്പരം - Luffa acutangula (Linn.) Koshataki

പുട്ടൽപ്പരം - Luffa acutangula (Linn.) Koshataki

പുട്ടൽപ്പീരയുടെകായ്
കയ്പുചേർന്നരസം ലഘു
വിരേചനകരം രുച്യം
ദീപനം കഫപിത്തജിൽ
തെരുന്നനേ ശമിപ്പിക്കും
കാസശ്വാസവിഷങ്ങളെ
कोशातकीफलं रुच्यं
सतिक्तंदीपनं लघु ।
भेदनं कफपित्तघ्नं
कासश्वासगरापहम् ॥

Comments