Properties of Alcohol according to Ayurveda

Properties of Alcohol according to Ayurveda

 "दीपनं रोचनं मद्यं तीक्ष्णोष्णं तुष्टिपुष्टिदम्
सस्वादुतिक्तकटुकमम्लपाकरसं सरम्
सकषायं स्वरारोग्यप्रतिभावर्णकृल्लघु
नष्टनिद्रा अतिनिद्रेभ्यो हितं पित्तास्रदूषणम्
कृशस्थूलहितं रूक्षं सूक्ष्मं स्रोतोविशोधनम्
वातश्लेष्महरं युक्त्या पीतं विषवत् अन्यथा "

Alcohol is deepana , rochana ,teekshna and ushna. Amla in rasa and vipakka and is also slightly Madhura , tikta ,katu and amla.
        When cosumed properly ,it provides pleasure and nourishment ,is Sara and promotes swara , arogya, pratibha and Varna. It is laghu and is good for those who do not sleep and those who sleep more.
  It vitiates pitta and rakta. It is good for lean and obese people.it is ruksha and
Sookshma.it cleans the rodha of the srotas and Pacifies vata and kapha .
  If used improperly, it is toxic.

     "ദീപനം രോചനം മദ്യം തീഷ്ണോഷ്ണം തുഷ്ടിപുഷ്ടിദം
 സസ്വാദുതിക്തകടുകമമ്ല
 പാകരസം സരം
 സ കഷായം സ്വരാരോഗ്യ
 പ്രതിഭാവർണകൃല്ലഘു
 നഷ്ടനിദ്രാതിനിദ്രേഭ്യോ ഹിതം പിത്താസ്രദൂഷണം
 കൃശസ്ഥൂലഹിതം രൂക്ഷംസൂക്ഷ്മം സ്രോതോവിശോധനം
 വാതശ്ലേഷ്മഹരം യുക്ത്യാ 
 പീതം വിഷവദന്യഥാ "

   വിധിപ്രകാരം കുടിക്കുന്ന മദ്യം ദീപനവും രുചി വർദ്ധനവുമാണ്. തീക്ഷ്ണവും ഉഷ്ണവുമാണ്
 സന്തോഷത്തെയും ശരീരപുഷ്ടിയേയും ഉണ്ടാക്കും. അല്പം മധുര തിക്ത കടുരസത്തോട് കൂടിയതാണ് . രസത്തിലും പാകത്തിലും അമ്ലമാണ് . വയറിളക്കുന്നതും അല്പം കഷായരസമുള്ളതുമാണ് . സ്വരം, ആരോഗ്യം,
 ബുദ്ധിവികാസം , നിറം ഇവ നന്നാക്കും.
 ലഘുവാണ്. ഉറക്കമില്ലാത്തവർക്കും അധികം ഉറക്കമുള്ളവർക്കും ഹിതമാണ് . പിത്തത്തെയും രക്തത്തെയും ദുഷിപ്പിക്കും.
 മെലിഞ്ഞവർക്കും തടിച്ചവർക്കും ഹിതമാണ്.
 രൂക്ഷ സൂക്ഷ്മ ഗുണത്തോട് കൂടിയതാണ്.
 സ്രോതോ വിശുദ്ധിയെ ഉണ്ടാക്കും. വാത കഫങ്ങളെ ശമിപ്പിക്കും . 
  വിധിപ്രകാരമല്ലാതെ ഉപയോഗിച്ചാൽ വിഷ തുല്യമായിരിക്കും .


नवम् मद्यं

"गुरु त्रिदोषजननं नवं, जीर्णमत : अन्यथा "

      Fresh beverages are guru and vitiate tridoshas . old is laghu and not increases the doshas .

 "ഗുരു ത്രിദോഷജനനം നവം, ജീർണമതോന്യഥാ "
   
 പുതിയ മദ്യം ഗുരുവാണ് . ത്രിദോഷങ്ങളെ വർദ്ധിപ്പിക്കും.
പഴകിയ മദ്യം ലഘുവും ദോഷങ്ങളെ വർദ്ധിപ്പിക്കാത്തതുമാണ് .  


 "पेयं नोष्णोपचारेण न विरिक्तक्षुधातुरैः
नात्यर्थतीक्ष्णमृदु अल्पसंभारं कलुषं न च "

 सर्वाङ्गसुन्दरा:-
             तच्च मद्यमुष्णोपचारेण न पेयम्। उष्णो-विहाराहारादिक उपचारो यस्य स एवम्, तेन। न विरिक्तेत्यादि। कृतविरेचनेन न पेयम्, दोषासाम्यादिति भावः। तथा, क्षुधार्तेन न पेयम्। तथा, अतितीक्ष्णमतिमृदु च मद्यं न पेयम्। अल्पसम्भारमिति। यद्यावता सम्भारेण लोकप्रसिद्धेन सन्धीयते सुरादि, तत्र तदपेक्षया चाल्पसम्भारं न पेयम्। तथा, कलुषं-अस्वच्छं पांसुशर्करादिभिर्युक्तं, च न पेयम्।

     Liquor should not be consumed with hot dishes . It should not be taken after virechana karma or when hungry .
 Liquor that is either highly intoxicating
 Or very mild is also not desirable for use,
 as also that which is brewed from insufficient quantity of ingredients .Turbid beverages are not to be used .

"പേയം നോഷ്ണോപചാരേണ
 ന വിരിക്തക്ഷുധാതുരൈ:
 നാത്യർത്ഥതീക്ഷണമൃദ്വല്പ
 സംഭാരം കലുഷം ന ച "

     ചൂടുള്ള ഭക്ഷണപദാർത്ഥങ്ങളൊന്നിച്ച് മദ്യം കുടിക്കുരുത് . വിരേചനം ചെയ്തിരിക്കുന്നവനും അധികമായ വിശപ്പുള്ളവനും മദ്യം കഴിക്കരുത് . ഏറ്റവും തീക്ഷ്ണമായ മദ്യവും അധികം മൃദുവായ മദ്യവും കുടിക്കരുത് . 
 വളരെ കുറഞ്ഞ അളവിലുള്ള ദ്രവ്യങ്ങൾ കൊണ്ടുണ്ടാക്കിയ മദ്യവും കലങ്ങിയ മദ്യവും കുടിക്കരുത് .



*वारुणी*
तद्गुणा वारुणी हृद्या लघुस्तीक्ष्णा निहन्ति च
शूलकासवमिश्वासविबन्धाध्मानपीनसान् ।

Varuni has the same properties of Sura. It is hrudya , laghu and Teekshna .It cures Shoola, kasam, chardi , swasam ,
 sroto rodham , adhmanam and peenasam .
 
വാരുണീ

 "തദ്ഗുണാ വാരുണീ ഹൃദ്യാ
ലഘു തീക്ഷ്ണാ നിഹന്തി ച
 ശൂലകാസവമിശ്വാസ
 വിബന്ധാധ്മാനപീനസാൻ"

വാരുണി എന്ന മദ്യം സുരക്ക് തുല്യമായ ഗുണത്തോട് കൂടിയതാണ്. ഹൃദ്യമാണ്. ലഘുവും തീക്ഷ്ണവുമാണ് . ശൂല , കാസം , ഛർദ്ദി , ശ്വാസം , സ്രോതോരോധം , ആധ്മാനം,
പിനസം ഇവയെ ശമിപ്പിക്കുന്നു .

वैभीतकी सुरा

 "नातितीव्रमदा लघ्वी पथ्या वैभीतकी सुरा
व्रणे पाण्ड्वामये कुष्ठे न चात्यर्थे विरुद्ध्यते "

सर्वाङ्गसुन्दरा:-
बिभीतकानामियं बैभीतकी। नातितीव्रो मदो यस्याः सैवम्। तीव्रमदं न जनयतीत्यर्थः। तथा, लघ्वी। तथा, पथ्या। तथा, व्रणादिषु चात्यर्थमन्यमद्यवन्न विरुध्यते।

Vibhitaka sura doesn't produce much intoxication.It is laghu and totally contraindicated in vrana ,panduroga ,and kushta .

*വിഭീതക മദ്യം*
 "നാതി തീവ്രമദാ ലഘ്വീ പത്ഥ്യാ
 വൈഭിതകീ സുരാ
 വ്രണേ പാണ്ഡ്വാമയേ കുഷ്ഠേ
 ന ചാത്യർത്ഥം വിരുദ്ധ്യതേ "

വിഭീതക മദ്യം അധികം മദമുണ്ടാക്കുന്നതല്ല. ലഘുവാണ് . വ്രണം, പാണ്ഡു , കുഷ്ഠം ഇവയിൽ അധികം വിരുദ്ധമുള്ളതല്ല .

मार्द्वीकं

 "मार्द्वीकं लेखनं हृद्यं नात्युष्णं मधुरं सरम्
अल्पपित्तानिलं पाण्डु मेहार्शः कृमिनाशनम् "

Grape wine is lekhana ,hrudya ,not much 
Ushna and is Madhura and Sara .It slightly increases vata and pitta and cures panduroga , prameha , arsas ,and krimi .

മാർദ്വീകം

"മാർദ്വീകം ലേഖനം ഹൃദ്യം
  നാത്യുഷ്ണം മധുരം സരം
 അല്‌പപിത്താനിലം പാണ്ഡു
  മേഹാർശ: കൃമിനാശനം "

മുന്തിരിങ്ങയിൽ നിന്ന് തയ്യാറാക്കിയ വീഞ്ഞ്
ലേഖനവും ഹൃദ്യവുമാണ് . അധികം ഉഷ്ണമല്ല.
മധുരരസവും സരവുമാണ് . പിത്ത വാതങ്ങളെ കുറച്ച് വർദ്ധിപ്പിക്കും. പാണ്ഡു , പ്രമേഹം , അർശസ്സ് , കൃമി ഇവയെ ശമിപ്പിക്കും.



*खार्जूरं*
 "अस्मादल्पान्तरगुणं खार्जूरं वातलं गुरु "

   Wine made from dates is inferior to grape wine. It is guru and Increases vata .
  
*ഖാർജൂരം*
 "അസ്മാദല്പാന്തരഗുണം 
 ഖാർജൂരം വാതളം ഗുരു "

ഈത്തപ്പഴത്തിൽ നിന്നുണ്ടാക്കുന്ന വീഞ്ഞ് മുന്തിരി വീഞ്ഞിനേക്കാൾ ഗുണം കുറഞ്ഞതാണ് . വാതത്തെ വർദ്ധിപ്പിക്കുന്നു. 
 ഗുരുവാണ്.

शार्कर

" शार्कर: सुरभि: स्वादु हृद्यो नातिमदो लघु:"

        Liquor made with sugar is fragrant and sweet. It is hrudya ,not much intoxicating and laghu
 
*ശാർക്കര*
"ശാർക്കര: സുരഭി: സ്വാദു 
 ഹൃദ്യോ നാതിമദോ ലഘു:"
       
         പഞ്ചസാര കൊണ്ടുണ്ടാക്കിയ മദ്യം സൌരഭ്യമുള്ളതും മധുരവുമാണ് .  ഹൃദ്യമാണ്.
അധികം മദത്തെ ഉണ്ടാക്കുന്നതല്ല. ലഘുവാണ്.



सीधुः

"वातपित्तकरः सीधुः स्नेहश्लेष्मविकारहा।
मेदःशोफोदरार्शोघ्नस्तत्र पक्वरसो वरः।"

Beverage prepared from sugarcane juice
Produces vata and pitta , Pacifies kaphaja vikara and cures sneha vyapat.It relieves
Meda ,shopha ,Udara and arsoroga .
Liquor made from boiled sugarcane juice is good .
 
*സീധു*
"വാതപിത്തകര: സീധു: സ്‌നേഹശ്ലേഷ്മവികാരഹാ
മേദ:ശോഫോദരാർശോഘ്ന
സ്തത്ര പക്വരസോ വര :"
 
കരിമ്പിൻ നീര് കൊണ്ടുണ്ടാക്കുന്ന മദ്യം വാതപിത്തങ്ങളെ ഉണ്ടാക്കും . സ്നേഹ വ്യാപത്തിനെയും കഫവികാരത്തെയും ശമിപ്പിക്കും. മേദസ്സ് , ശോഫം, ഉദരം , അർശസ്സ് ഇവയെ ശമിപ്പിക്കും . പാകം ചെയ്ത കരിമ്പിൻ
നീരു കൊണ്ടുണ്ടാക്കിയ മദ്യമാണ് ശ്രേഷ്ഠം.

Comments