Sukta ( vinegar )

Sukta ( vinegar ) 

 "रक्तपित्तकफोत्क्लेदी शुक्तं वातनुलोमनम्
भृशोष्णतीक्ष्णरूक्षाम्लं हृद्यं रुचिकरं सरम्
दीपनं शिशिरस्पर्शं पाण्डुदृक्कृमिनाशनम् "

Sukta ( vinegar ) brings about ulkleda of rakta ,pitta and kapha . anulomana of vata and is extremely ushna , teekshna and ruksha . It's taste is amlam and hrudya ,ruchya , laxative and deepana.It is sheeta sparsa and relieves pandu and krimi and is harmful to eyes .


*ശുക്തം*
"രക്തപിത്തകഫോത്ക്ലേദി 
ശുക്തം വാതാനുലോമനം
 ഭൃശോഷ്ണതീക്ഷ്ണരൂക്ഷാമ്ലം
 ഹൃദ്യം രുചികരം സരം
 ദീപനം ശിശിരസ്പർശം 
 പാണ്ഡുദൃക്കൃമി നാശനം "

ശുക്തം (വിനാഗിരി ) രക്തത്തെയും പിത്ത കഫങ്ങളെയും ഉൽക്ലേദിപ്പിക്കുന്നു. വാതത്തെ അനുലോമിപ്പിക്കുന്നു . ഏറ്റവും ഉഷ്ണ തീക്ഷ്ണ രൂക്ഷവും അമ്ലരസവുമാണ് . ഹൃദ്യവും രുചികരവും സരവും ദീപനവും ശീതസ്പർശവുമാണ് . പാണ്ഡു ,കൃമിനാശനവും കണ്ണിന് ഹിതമല്ലാത്തതുമാണ് .

 "कन्दमूलफलाद्यं च तद्वद्विद्यात्तदासुतम्।"

Tuberous roots ,roots ,fruits etc.pickled in sukta ( vinegar )attain its properties.

 "കന്ദമൂലഫലാദ്യം ച തദ്വദ്വിദ്യാത്തദാ സുതം "

ശുക്തത്തിൽ ( വിനാഗിരി ) ഇട്ട് വെച്ചെടുക്കുന്ന
*കിഴങ്ങ് , വേര് , കായ് മുതലായതും അതിന്റെ ഗുണമുള്ളതാണ് .

[* വെള്ളുള്ളി, ഇഞ്ചി , ശതാവരിക്കിഴങ്ങ് , നെല്ലിക്ക, മാങ്ങ , അമ്പഴങ്ങ മുതലായവ വിനാഗിരിയിൽ ഇട്ട് വെച്ചെടുക്കുന്ന അച്ചാറ് .]


"*शाण्डाकी चासुतं चान्यत् कालाम्लं रोचनं लघु "

Sandaaki (शाण्डाकी ) and other varieties of pickles prepared by fermentation process , which turns sour when kept for long time are tasty and laghu.

*शाण्डाकी*
[सर्वाङ्गसुन्दरा:-मूलकसर्षपशाकानि क्वथितासुतानि कालजीरकराजिकाचूर्णभावितान्यम्लतीक्ष्णानि *शाण्डाकीशब्देनोच्यन्ते। 
सा चान्यच्चानुक्तमप्यासुतं कालेनाम्लं-अम्लीभूतम्, न तु स्वयमाम्ल्यमापाद्यम्। अनेनैव हेतुना सुतरां तत्संस्कारतामधिकरोतीति। तच्च रोचनं लघु भवति।]


 "ശാണ്ഡാകീ ചാസുതം ചാന്യത്
കാലാമ്ലം രോചനം ലഘു "

ശാണ്ഡാകിയും (शाण्डाकी ) അതുപോലെ
 ശുക്തത്തിൽ ഇട്ട് വെക്കുന്ന മറ്റുള്ളവയും (അച്ചാറുകൾ ) കാലക്രമേണ പുളിരസത്തോട് കൂടിയതായിത്തീരുന്നു. അത് രുചികരവും ലഘുവുമാണ്.

Comments