Tamarind (പുളി ഗുണങ്ങൾ)

Tamarind (പുളി ഗുണങ്ങൾ)


Tamarind is a leguminous tree bearing edible fruit that is indigenous to tropical Africa. The genus Tamarindus is monotypic, meaning that it contains only this species. It belongs to the family Fabaceae

പച്ചപ്പുളിങ്ങാവാതഘ്നം
 പിത്താഗ്നിബലവർദ്ധനം
 ഹൃദ്യമാകയുമുണ്ടേറ്റ -
 മുഷ്ണമാകയുമുണ്ടതു
 ദീപനത്തെവരുത്തീടും
 തടുത്തീടുംമലത്തിനെ
 പഴുത്തപുളിനന്നേറ്റം
 വാതത്തിന്നുംകഫത്തിനും
 പറിച്ചുണങ്ങിയുണ്ടായാ-
 ലക്കാലംശ്ലേഷ്മപിത്തകൃത്
 സംവത്സരംപഴകിയാൽ
 ത്രിദോഷഹരമായ്വരും
 ഏറ്റംപഴക്കംചെല്ലുമ്പോൾ
 ഏറ്റവുംപഥ്യമായ്വരും
 चिञ्चाफलन्तु संपक्वं
 दीपनं कफवातनुत् ।
 लघु रुच्यं मदघ्नञ्च
 हृद्यं ग्राहि श्रमापहम् ॥
 തിന്ത്രിണീകം സമീരഘ്ന -
 മാമമുഷ്ണം പരം ഗുരു.
 തൽപക്വം ലഘു സംഗ്രാഹി
 ഗ്രഹണീ കഫവാതജിത് ..
അമ്ലികാമാ ഗുരുർ വാത-
 ഹരാപിത്തകഫാസ്രജിത്
 പക്വാതദ്വത്സരാ രുച്യാ
 വഹ്നി വസ്തിവിശുദ്ധികൃത്
 ശുഷ്കാ ഹൃദ്യാ ശ്രമ ഭ്രാന്തി
 തൃഷ്ണാ കൃമിഹരാ ലഘു:

Comments