मूत्र वर्गः - Urine

मूत्र वर्गः - Urine

मूत्रं गो अजाविमहिषीगजाश्वोष्ट्रखरोद्भवम्
पित्तलं रूक्षतीक्ष्णोष्णं लवणानुरसं कटु
कृमिशोफोदरानाह शूलपाण्डुकफानिलान्
गुल्मारुचिविषश्वित्रकुष्ठार्शांसि जयेल्लघु ।

Urine of 
cow, goat, sheep, buffalo, elephant, horse, camel and donkey increases 
pitta and are ruksha ,teekshna and ushna . It is katu and slightly lavana in rasa and cures krimi ,shopha ,Udara ,
aanaaha ,soola ,pandu ,kapha ,vata ,
gulma ,aruchi ,visha ,switra ,kushta and arsas.

*മൂത്രവർഗ്ഗം*
 "മൂത്രം ഗോ അജാവിമഹിഷീ
ഗജാശ്വോഷ്ട്രഖരോദ്ഭവം
പിത്തളം രൂക്ഷ തീക്ഷ്ണോഷ്ണം
ലവണാനുരസം കടു
കൃമിശോഫോദരാനാഹ ശൂലപാണ്ഡുകഫാനിലാൻ
ഗുല്മാരുചി വിഷശ്വിത്ര
കുഷ്‌ഠാർശാംസി ജയേല്ലഘു "

പശുവിന്റെയും കോലാട്ടിന്റെയും കുറിയാട്ടിന്റെയും എരുമയുടെയും ആനയുടെയും കുതിരയുടെയും ഒട്ടകത്തിന്റെയും കഴുതയുടെയും മൂത്രം പിത്തത്തെ വർദ്ധിപ്പിക്കും . രൂക്ഷവും തീക്ഷ്ണവും ഉഷ്ണവുമാണ് . കടുരസവും ചെറിയ ലവണരസത്തോട് കൂടിയതുമാണ്.
കൃമി , ശോഫം , ഉദരം , ആനാഹം , ശൂല , പാണ്ഡു ,കഫം ,വാതം , അരുചി , വിഷം, ശ്വിത്രം , കുഷ്ഠം ,അർശസ്സ് ഇവയെ ശമിപ്പിക്കുന്നു. ലഘുവാണ് 

Comments