Vasa and Majja in Ayurveda


 "वसा मज्जा च वातघ्नौ बलपित्तकफप्रदौ
मांसानुगस्वरूपौ च विद्यान्मेदोपि ताविव "

    Vasa and Majja Pacifies vata ,
provides strength and increases
Pitta and Kapha.Their Properties are similar to that of meat of animals from which they are obtained. Medas is similar to vasa and majja in Properties.

 "വസാ മജ്ജാ ച വാതഘ്നൌ ബലപിത്തകഫപ്രദൌ
മാംസാനുഗസ്വരൂപൗ ച 
 വിദ്യാന്മേദോപി താവിവ "
 
      വസയും മജ്ജയും വാതത്തെ ശമിപ്പിക്കുന്നവയാണ്. ബലത്തെയും പിത്ത കഫങ്ങളെയും ഉണ്ടാക്കും . മൃഗങ്ങളുടെ മാംസത്തിന് സമാനമായ ഗുണങ്ങളുള്ളതുമാണ്. മേദസ്സും വസാ മജ്ജകളുടെ ഗുണത്തോട് കൂടിയതാണ് .

Comments